നിറമരുതൂർ ഹൈസ്കൂൾ മഴവില്ല് കൂട്ടായ്മയുടെ ജനറൽ ബോഡി യോഗം ഞായറാഴ്ച
തിരൂർ : നിറമരുതൂർ ഹൈസ്കൂൾ 1989/90 മഴവില്ല് കൂട്ടായ്മയുടെ രണ്ടാമത്തെ ജനറൽ ബോഡി യോഗം നാളെ ഉച്ചക്ക് രണ്ടു മണിക്ക് തിരൂർ നഴ്സിംഗ് ഹോമിന് സമീപമുള്ള സംഗം കോൺഫറൻസ് ഹാളിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.രണ്ടായിരത്തി ഇരുപത്തിമൂന്നിൽ…