ജര്‍മൻ ഗോള്‍മുഖത്തെ വന്‍മതില്‍ മാന്യുവല്‍ ന്യൂയര്‍ വിരമിച്ചു; യൂറോ കപ്പിനുശേഷം വിരമിക്കുന്ന…
മ്യൂണിക്: രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ജർമൻ ദേശീയ ടീം ഗോള്‍ കീപ്പർ മാനുവല്‍ ന്യൂയർ.2009-ല്‍ ജർമ്മനിക്കായി അരങ്ങേറിയ ന്യൂയര്‍ ഒന്നര ദശാബ്ദത്തിലേറെ ജര്‍മനിയുടെ ഗോള്‍ മുഖത്തെ വന്‍മതിലായിരുന്നു. 124 മത്സരങ്ങളില്‍…