ഗിൽ സെഞ്ച്വറിയിലേക്ക്..! വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യക്ക് കൂറ്റൻ സ്‌കോർ
വെസ്റ്റ് ഇൻഡീസിനെതിരെ രണ്ടാം ടെസ്്റ്റിൽ ഇന്ത്യ കൂറ്റൻ സ്‌കോറിലേക്ക്. രണ്ടാം ദിനം ലഞ്ചിന് പിരിയുമ്പോൾ സ്‌കോർബോർഡിൽ ഇന്ത്യക്ക് 427 റൺസുണ്ട്. നാല് വിക്കറ്റാണ് ടീമിന് നഷ്ടമായത്. ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ 75 റൺസുമായും ഏഴ് റൺസുമായി ധ്രുവ്…