ബന്ധുവുമായുള്ള ശൈശവ വിവാഹം പെണ്‍കുട്ടി കൈയ്യോടെ പൊളിച്ചടുക്കി
തിരുപ്പൂര്‍: തിരുപ്പൂര്‍ ജില്ലയില്‍ പതിനാറ് വയസ്സുകാരിയെ ശൈശവ വിവാഹം കഴിപ്പിക്കാനുള്ള ബന്ധുക്കളുടെ പദ്ധതി കൈയ്യോടെ പൊളിച്ച് പെണ്‍കുട്ടി. വെള്ളക്കോവില്‍ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് കളക്ടറേറ്റിലെ…