ആടുജീവിതം ഓസ്കര്‍ പ്രഥമ പരിഗണനാ പട്ടികയില്‍, ഏറെ സന്തോഷം, വോട്ടിങ്ങിലും പ്രതീക്ഷയെന്ന് ബ്ലെസി
പത്തനംതിട്ട : ആടുജീവിതം ഓസ്കർ പ്രാഥമിക പട്ടികയില്‍ ഇടം നേടിയതില്‍ ഏറെ സന്തോഷമുണ്ടെന്ന് സംവിധായകൻ ബ്ലെസ്സി. നാളെ മുതല്‍ നടക്കുന്ന വോട്ടിങ്ങിലും പ്രതീക്ഷയുണ്ടെന്ന് ബ്ലസി പ്രതികരിച്ചു.സിനിമയുടെ സ്ക്രീനിങ്ങിന് ശേഷം മികച്ച അഭിപ്രായങ്ങളാണ്…