റെക്കോര്‍ഡില്‍ തന്നെ; മാറ്റമില്ലാതെ സ്വര്‍ണവില
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഒരു പവന്‍ സ്വര്‍ണത്തിന് 84,680 രൂപയും ഒരു ഗ്രാം സ്വര്‍ണത്തിന് 10,585 രൂയുമാണ് വില. ഈ മാസം ആദ്യം 77,640 രൂപയായിരുന്നു സംസ്ഥാനത്തെ സ്വര്‍ണവില. സെപ്തംബര്‍ 9 നാണ് സംസ്ഥാനത്തെ സ്വര്‍ണവില…