സ്വർണം 10000 ഡോളർ ആകുമെന്ന് ജെഫ്‌റീസ്, മലയാളികളുടെ ചങ്കിടിപ്പേറുന്നു
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 2031-ഓടെ സ്വർണ്ണവില വൻതോതിൽ വർധിച്ച് ഇരട്ടിയാകാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ കരുതുന്നു. അതായത്, ഒരു ഔൺസ് സ്വർണ്ണത്തിന് 10,000 ഡോളർ വരെ ഉയർന്നേക്കാം എന്നാണ് റിപ്പോർട്ടുകൾ.
2026 അവസാനത്തോടെ ഒരു ഔൺസ്…
