സ്വര്‍ണവില ഇന്നും കുറഞ്ഞു; 90,000ത്തിന് താഴെ എത്തി
സംസ്ഥാനത്ത് ലക്ഷത്തിലെത്തുമെന്ന കരുതിയിരുന്ന സ്വര്‍ണവില 90,000ത്തിന് താഴെ എത്തി. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 600 രൂപ കുറഞ്ഞ് 89,800 രൂപയിലെത്തി. ഒരു ഗ്രാം സ്വര്‍ണത്തിന് 11,225 രൂപ നല്‍കണം.
സ്വര്‍ണവില ഒട്ടും വൈകാതെ തന്നെ ഒരു ലക്ഷം…
