സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കൂടി
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. പവന് 760 രൂപ കൂടി 63,240 ആയാണ് വര്‍ധിച്ചത്. ഗ്രാമിന് 95 രൂപ വര്‍ധിച്ച് 7,905 രൂപയായി. കഴിഞ്ഞ മാസം 22നാണ് പവന്റെ വില ആദ്യമായി 60,000 കടന്നത്.
സ്വര്‍ണവില കഴിഞ്ഞ 5 വര്‍ഷമായി 1700- 2000 ഡോളറില്‍…