അടിച്ചു കയറി സ്വര്‍ണവില: ഒരു ദിവസം വര്‍ധിച്ചത് 2400 രൂപ; ഒരു പവന്‍ പോലും ഇനി നിക്ഷേപം!
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്. 2400 രൂപ ഒറ്റയടിക്ക് വര്‍ധിച്ച് ഇന്ന് ഒരു പവന് 94360 രൂപയായി വില. ഒരു ഗ്രാമിന് 300 രൂപ വര്‍ധിച്ച് 11,795 രൂപയിലെത്തി. ഇന്ന് സ്വര്‍ണം വാങ്ങുന്നവര്‍ക്ക് പണിക്കൂലി സഹിതം ഒരു ലക്ഷം രൂപയിലധികം…