സംസ്ഥാനത്ത് സ്വര്ണവില കുറഞ്ഞു
കൊച്ചി: സംസ്ഥാനത്ത് സ്വര്ണവില കുറഞ്ഞു. ഗ്രാമിന് 25 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. 12,275 രൂപയായാണ് സ്വര്ണവില കുറഞ്ഞത്.പവന് 200 രൂപയും കുറഞ്ഞു. 98,200 രൂപയായാണ് സ്വര്ണ വില കുറഞ്ഞത്. 18 കാരറ്റിന്റെ വിലയില് 20 രൂപയുടെ കുറവാണുണ്ടായത്.…
