Fincat
Browsing Tag

Gold rate decreased

Gold Rate Today: കുത്തനെ കുറഞ്ഞ് സ്വര്‍ണവില; ഒരു ദിവസത്തെ ഏറ്റവും വലിയ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കുറഞ്ഞു. 1520 രൂപയാണ് പവന് കുറഞ്ഞത്. ഒരു ദിവസം ഉണ്ടാകുന്ന ഏറ്റവും വലിയ ഇടിവാണുണ്ടായത്‌ഇ ന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 52,560 രൂപയാണ്.

Gold Rate Today: വീഴ്ചയില്‍ തന്നെ തുടര്‍ന്ന് സ്വര്‍ണവില; പ്രതീക്ഷയില്‍ സ്വര്‍ണാഭരണ പ്രേമികള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയില്‍ മാറ്റമില്ല. ഇന്നലെ ഒരു പവൻ സ്വർണത്തിന് 720 രൂപയാണ് കുറഞ്ഞത്.രണ്ടാഴ്ചയ്ക്കിടയിലുള്ള ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വർണവില. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 53,120 രൂപയാണ്. യു എസ് ഫെഡ് റിസർവ്…

റിക്കാര്‍ഡ് ഉയരത്തില്‍ ചാഞ്ചാട്ടം; സ്വര്‍ണവില വീണ്ടും കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് റിക്കാർഡ് ഉയരത്തില്‍ ചാഞ്ചാടിയ സ്വര്‍ണവിലയില്‍ ഇടിവ്. പവന് 280 രൂപയും ഗ്രാമിന് 35 രൂപയുമാണ് കുറഞ്ഞത്.ഇതോടെ, ഒരു പവന്‍ സ്വര്‍ണത്തിന് 53,000 രൂപയിലും ഗ്രാമിന് 6,625 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാം 18…

Gold Rate Today: സ്വര്‍ണവില കുറഞ്ഞു; ഒരു പവന്റെ വില അറിയാം

തിരുവനന്തപുരം: സർവ്വകാല റെക്കോർഡില്‍ നിന്നും താഴെയിറങ്ങി. ഇന്ന് 200 രൂപയാണ് പവന് കുറഞ്ഞത്. എങ്കിലും 50000 ത്തിന് മുകളില്‍ തന്നെയാണ് സ്വർണ വ്യാപാരം നടക്കുന്നത്.ഇന്നലെ ആദ്യമായി സ്വർണവില 50,000 കടന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി…

സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു; ഗ്രാമിന് 20 രൂപ കുറഞ്ഞു

തിരുവനന്തപുരം: സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ ഇടിവ്. ഈ മാസത്തെ റെക്കോര്‍ഡ് വിലയിലെത്തിയ ശേഷം ഓരോ ദിവസവും വില കുറഞ്ഞു വരികയാണ്.ജനുവരി രണ്ടിന് 47,000 രൂപയായിരുന്ന പവന്‍ വില ഇന്നുള്ളത് 46,240 രൂപയില്‍. ജനുവരി രണ്ടിലെ 5,875 രൂപയില്‍ നിന്ന്…

മൂന്നാം ദിനവും വീണു; സ്വര്‍ണവിലയില്‍ വമ്പൻ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു. തുടര്‍ച്ചയായ മൂന്നാം ദിവസവും വില കുറഞ്ഞു. പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ മൂന്ന് ദിവസങ്ങളിലായി കുറഞ്ഞത് 600 രൂപയാണ്. ഒരു പവൻ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 46400…

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; ഗ്രാമിന് 20 രൂപ കുറഞ്ഞു; ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്…

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. ഗ്രാമിന് 20 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 5675 രൂപയായി.ഒരു പവന്‍ സ്വര്‍ണത്തിന് 45,400 രൂപയാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 15 രൂപ കുറഞ്ഞ് 4700 രൂപയായി.…

സ്വര്‍ണവിലയില്‍ ഇടിവ്; പവന് 160 രൂപ കുറഞ്ഞ് 45560 രൂപ

കൊച്ചി:തിങ്കളാഴ്ച സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. തിങ്കളാഴ്ച (11.12.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 20 രൂപ കുറഞ്ഞ് 5695 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 160 രൂപ കുറഞ്ഞ് 45560 രൂപയിലുമാണ് വ്യാപാരം…

കുത്തനെ വീണ് സ്വര്‍ണവില; ഒറ്റയടിക്ക് 46,000 ത്തിന് താഴെയെത്തി

തിരുവനന്തപുരം: രണ്ട് ദിവസത്തിന് ശേഷം സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. 440 രൂപയാണ് പവന് കുറഞ്ഞത്. ഇതോടെ വില വീണ്ടും 46000 ത്തിന് താഴെയെത്തി.ഒരു പവൻ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 45,720 രൂപയാണ്. വ്യാഴവും വെള്ളിയും സ്വര്‍ണവില…

സ്വര്‍ണ വില പവന് 480 രൂപ കുറഞ്ഞു

കോഴിക്കോട്: ഇന്നലെ റെക്കോഡ് വിലയില്‍ എത്തിയ സ്വര്‍ണത്തിന് ഇന്ന് നേരിയ കുറവ്. പവന് 480 രൂപയും ഗ്രാമിന് 80 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ പവന് 46,000 രൂപയും ഗ്രാമിന് 5,750 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ പവന് 600 രൂപ വര്‍ധിച്ച്‌…