Gold Rate Today: റെക്കോര്‍ഡ് വിലയില്‍തന്നെ, സ്വര്‍ണാഭരണ ഉപഭോക്താക്കളുടെ നെഞ്ചുലച്ച് സ്വര്‍ണ വില…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില സർവ്വകാല റെക്കോഡില്‍ തന്നെ. ഇന്നലെ പവന് 200 രൂപയാണ് വർദ്ധിച്ചത്.വെള്ളിയാഴ്ച ഒറ്റയടിക്ക് 1,560 രൂപ വർദ്ധിച്ച് സ്വർണവില കുതിച്ചുക്കയറിയിരുന്നു. വിപണിയില്‍ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 74,560…