Gold Rate Today: സര്‍വ്വകാല റെക്കോര്‍ഡ് വിലയില്‍ സ്വര്‍ണം; വരും ദിവസങ്ങളില്‍ വില ഉയര്‍ന്നേക്കുമെന്ന്…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സർവ്വകാല റെക്കോർഡിട്ട് സ്വർണവില. ഇന്ന് 320 രൂപ വർദ്ധിച്ച് സ്വർണവില 66,320 രൂപയിലേക്കെത്തി.ഇന്നലെ 320 രൂപ വർദ്ധിച്ച് സ്വർണവില ആദ്യമായി 66,000 കടന്നിരുന്നു. അന്താരാഷ്ട്ര സ്വർണ്ണവില 3011 ഡോളറിലേക്ക്…
