Gold Rate Today: പിടിതരാതെ സ്വര്‍ണവില; ഇന്നും റെക്കോര്‍ഡ് വിലയില്‍ വ്യാപാരം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില സർവകാല റെക്കോർഡിലേക്ക് ഉയർന്നു. ഇന്നും പവന് 80 രൂപ ഉയർന്നു. ഇതോടെ സ്വർണവില 57000 ത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്.ഒരു പവൻ സ്വർണത്തിന്റെ വില 56,960 രൂപയാണ്.
തുടർച്ചയായ മൂന്നാം ദിനമാണ്…