സ്വര്‍ണവില 54,000 ത്തിലേക്ക്; ഒറ്റയടിക്ക് കൂടിയത് 800 രൂപ
കൊച്ചി: സ്വർണ വിലയില്‍ വൻ കുതിപ്പ് തുടരുന്നു. പവന് 800 രൂപ വർധിച്ച് 53,760 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 100 രൂപ വർധിച്ച് 6,720 രൂപയാണ് വില.52,960 രൂപയായിരുന്നു ഇന്നലത്തെ വില. തുടർച്ചയായ പതിനൊന്നാം ദിവസമാണ് സ്വർണവില വർധിക്കുന്നത്.…