Gold Rate Today: സ്വർണം ഒരു പവന് എത്ര നൽകണം; ഇന്നത്തെ വില വിവരങ്ങൾ
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. നാല് ദിവസങ്ങൾക്ക് ശേഷം സ്വർണവില ഇന്നലെ ഉയര്‌ന്നിരുന്നു. പവന് 920 രൂപയാണ് ഇന്നലെ ഒറ്റയടിക്ക് കൂടിയത്. കഴിഞ്ഞ ആഴ്ചയിൽ സ്വർണവില കുത്തനെ കുറഞ്ഞിരുന്നു. ഇന്നലത്തെ വർദ്ധനവോടുകൂടി സ്വർണവില വീണ്ടും…
