Browsing Tag

Gold raye decreased

Gold Rate Today: ഒടുവില്‍ 70,000 ത്തിന് താഴെയെത്തി സ്വര്‍ണവില; ആശ്വാസത്തില്‍ ഉപഭോക്താക്കള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ ഇടിവ് തുടരുന്നു. ഇന്ന് പവന് 280 രൂപയോളമാണ് കുറഞ്ഞത്. ഇതോടെ സ്വർണവില നാല് ദിവസങ്ങള്‍ക്ക് ശേഷം 70,000 ത്തിന് താഴെയെത്തി.ഒരു പവൻ സ്വർണത്തിന്‍റെ വില 69,760 രൂപയാണ്. ഇന്നും ഇന്നലെയുമായി 400 രൂപയാണ്…