പൂട്ടുതകർത്ത് 13 ലക്ഷത്തിന്റെ സ്വർണ്ണം കവർന്നു; പ്രതി വലയിൽ
വീടിന്റെ പൂട്ടുതകർത്ത് അകത്തുകയറി സ്വർണാഭരണങ്ങൾ കവർന്ന പ്രതി അറസ്റ്റിൽ. പുല്ലുവിള സ്വദേശി വർഗീസ് ക്രിസ്റ്റിയാണ് (29) അറസ്റ്റിലായത്. ഇയാൾക്കെതിരെ 11ഓളം കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. സെപ്റ്റംബർ നാലിന് രാത്രി ഒന്നേകാലോടെ കരുംകുളം…