ഗോണ്‍സാലോ റാമോസിന്റെ നിര്‍ണായകഗോള്‍; ആവേശപ്പോരില്‍ ബാഴ്‌സലോണയെ വീഴ്ത്തി പിഎസ്ജി
ചാമ്പ്യന്‍സ് ലീഗിലെ ബാഴ്സലോണയ്ക്കെതിരായ ആവേശപ്പോരാട്ടത്തില്‍ പിഎസ്ജിക്ക് വിജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് പിഎസ്ജി ബാഴ്സയെ തകർത്തത്. 90-ാം മിനിറ്റില്‍ ഗോണ്‍സാലോ റാമോസ് നേടിയ നിർണായക ഗോളാണ് പിഎസ്ജിക്ക് വിജയം സമ്മാനിച്ചത്.…