എല്ലാ യൂസര്‍മാര്‍ക്കും ഗൂഗിളിന്‍റെ മുന്നറിയിപ്പ്;ജിമെയില്‍ പാസ്‌വേഡുകള്‍ ഉടനടി അപ്‌ഡേറ്റ് ചെയ്യുക
നിങ്ങളൊരു ജിമെയില്‍ ഉപയോക്താവാണോ? ഈ മുന്നറിയിപ്പ് ശ്രദ്ധിക്കുക. ഹാക്കര്‍മാര്‍ വട്ടമിട്ട് പറക്കുന്നതിനാല്‍ ഉടനടി നിങ്ങളുടെ ജിമെയില്‍ പാസ്‌വേഡ് അപ്‌ഡേറ്റ് ചെയ്യാന്‍ നിര്‍ദേശിച്ചിരിക്കുകയാണ് ഗൂഗിള്‍ എന്ന് ഫോബ്‌സ് റിപ്പോര്‍ട്ട് ചെയ്‌തു.…