പൂട്ടിക്കിടന്നിരുന്ന വീട് പതിവില്ലാതെ തുറന്ന് കിടക്കുന്നു; സംശയം തോന്നി പൊലീസിലറിയിച്ചു,…
തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകര കാരക്കോണത്ത് വീട്കുത്തി തുറന്ന് മോഷണം. 70000 രൂപയും രണ്ടര ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണാഭരണങ്ങളും കവർന്നു.ത്രേസ്യാപുരം സ്വദേശി സന്തോഷിൻ്റെ വീടാണ് കുത്തി തുറന്ന് മോഷണം നടത്തിയത്. വീട്ടില്‍…