വില കുറവ്, സുരക്ഷ ഉറപ്പ്! ബ്രസയ്ക്ക് എട്ടിന്‍റെ പണിയുമായി പുതിയ സ്‍കോഡ എസ്‍യുവി! പേര് ഉടനറിയാം
2024 ഓഗസ്റ്റ് 21-ന് വരാനിരിക്കുന്ന സബ്-4 മീറ്റർ എസ്‌യുവിയുടെ ഔദ്യോഗിക നാമം പ്രഖ്യാപിക്കാൻ ചെക്ക് വാഹന ബ്രാൻഡായ സ്‌കോഡ ഓട്ടോ ഇന്ത്യ ഒരുങ്ങുകയാണ്.ഈ പുതിയ മോഡല്‍ 2025-ൻ്റെ ആദ്യ പാദത്തില്‍ ബ്രാൻഡിൻ്റെ ഇന്ത്യ 2.0 പ്രോജക്‌റ്റിന് കീഴില്‍ വരും.…