മുടക്കമില്ലാതെ മുഴങ്ങുന്ന വെടിയൊച്ചകള്‍; കുവൈത്ത് ഇന്നും തുടരുന്ന പാരമ്ബര്യം, ഇഫ്താര്‍ പീരങ്കിയുടെ…
കുവൈത്ത് സിറ്റി: പുണ്യമാസത്തില്‍ വിശ്വാസികളെ നോമ്ബുതുറ സമയം അറിയിക്കാനുള്ള പാരമ്ബര്യ രീതിയായ പീരങ്കി വെടിയൊച്ച ഇത്തവണയും മാറ്റമില്ലാതെ കുവൈത്തില്‍ മുഴങ്ങി.ഇപ്പോഴും ഈ പാരമ്ബര്യം മുടങ്ങാതെ കാത്തുസൂക്ഷിക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് കുവൈത്ത്.…