ശീലം തന്നെ പ്രശ്‌നം! ലോണ്‍ കിട്ടാന്‍ യുവാക്കള്‍ പെടാപ്പാട് പെടുന്നുണ്ടോ? പ്രതിസന്ധികള്‍ എങ്ങനെ…
ജോലിയൊക്കെ നേടി പതിയെപ്പതിയെ ജീവിതം കെട്ടിപ്പടുക്കുന്ന പ്രായമാണ് നമ്മുടെ ഇരുപതുകള്‍. 20 വയസു മുതല്‍ 30 വയസുവരെ സാധാരണക്കാരായ ചെറുപ്പക്കാര്‍ക്ക് കുറച്ചധികം സാമ്പത്തിക ശ്രദ്ധ വേണ്ട കാലമാണ് താനും. ഇഎംഐ, എമര്‍ജന്‍സി ഫണ്ട്, സേവിങ്‌സ് തുടങ്ങി…