ഹാജിമാരുടെ പാസ്‌പോര്‍ട്ട് സ്വീകരിക്കാന്‍ വിപുലമായ സൗകര്യങ്ങള്‍ ഒരുക്കി ഹജ്ജ് കമ്മിറ്റി
കേരളത്തിലെ ഹാജിമാരുടെ ഒറിജിനല്‍ പാസ്‌പോര്‍ട്ട് ഫെബ്രുവരി 18 വരെ സ്വീകരിക്കാന്‍ വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയതായി സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് അറിയിച്ചു. രണ്ടാം ഘട്ട ഹജ്ജ് സാങ്കേതിക പരിശീലന…