പോത്തുകല്ലിൽ അത്മഹത്യ ചെയ്ത യുവതിയുടെ ഭർത്താവിനെയും മരിച്ച നിലയിൽ കണ്ടെത്തി
ദൂതാനം: പോത്തുകല്ലിൽ അത്മഹത്യ ചെയ്ത യുവതിയുടെ ഭർത്താവിനെയും മരിച്ച നിലയിൽ കണ്ടെത്തി.രഹനയുടെ ഭർത്താവ് വിനേഷിനെ കണ്ടത് റബ്ബർ മരത്തിൽ തൂങ്ങി നിൽക്കുന്ന നിലയിൽ അത്മഹത്യ എന്ന് പ്രാഥമിക നിഗമനം രഹ്നയും 3 കുട്ടികളും ഞായറാഴ്ച ജീവനൊടുക്കിയിരുന്നു.