India പ്രധാനമന്ത്രി നരേന്ദ്രമോദി പുതുവത്സരാശംസകൾ നേർന്നു Creator R Jan 1, 2021 ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി പുതുവത്സരാശംസകൾ നേർന്നു. 'എല്ലാവർക്കും സന്തോഷം നിറഞ്ഞ പുതുവത്സരാശംസകൾ. ആരോഗ്യവും സന്തോഷവും ഐശ്വര്യവും നിറഞ്ഞ വർഷമാവയെന്ന് മോദി ട്വീറ്റ് ചെയ്തു.