മൂന്ന് വര്‍ഷം, അത്യധ്വാനത്തിൻ്റെ കഠിനനാളുകള്‍; ഒടുവില്‍ കത്തനാര്‍ക്ക് പാക്കപ്പ്, കുറിപ്പുമായി…
മലയാളികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന ജയസൂര്യ ചിത്രം കത്തനാരുടെ ഷൂട്ടിംഗ് പൂർത്തിയായി. ജയസൂര്യ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.മൂന്ന് വർഷത്തോളം നീണ്ടുനിന്ന അത്യധ്വാനത്തിൻ്റെ കഠിനനാളുകള്‍ക്ക് സമാപനം ആകുകാണെന്നും ഒപ്പം വർക്ക് ചെയ്ത…