രക്ഷയായി ഹര്‍മന്‍പ്രീത്! വനിത പ്രീമിയര്‍ ലീഗ് ഫൈനലില്‍ മുംബൈക്കെതിരെ ഡല്‍ഹിക്ക് കുഞ്ഞന്‍ വിജയലക്ഷ്യം
മുംബൈ: വനിതാ പ്രീമിയര്‍ ലീഗ് ഫൈനലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ഡല്‍ഹി കാപിറ്റല്‍സിന് 150 റണ്‍സ് വിജയലക്ഷ്യം.മുംബൈ, ബ്രാബോണ്‍ സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ മുംബൈക്ക് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ (44 പന്തില്‍…