നടനും മേജര്‍ രവിയുടെ സഹോദരനുമായ കണ്ണന്‍ പട്ടാമ്ബി അന്തരിച്ചു
നടനും,പ്രൊഡക്ഷൻ കണ്‍ട്രോളറുമായ കണ്ണൻ പട്ടാമ്ബി അന്തരിച്ചു. പാലക്കാട് ഞാങ്ങാട്ടിരിയിലെ വസതിയില്‍ വച്ചായിരുന്നു മരണം.സംസ്കാരം ഇന്ന് വൈകിട്ട് നാലിന് ഞാങ്ങാട്ടിരിയിലെ വീട്ടുവളപ്പില്‍ വെച്ച് നടക്കും. കുട്ടിശങ്കരൻ - സത്യഭാമ ദമ്ബതിമാരുടെ മകനായ…
