8 കോടിയുടെ ഹാഷിഷ് ഓയിൽ പിടിച്ചെടുത്തു
ഒഡീഷയിലെ മല്‍ക്കന്‍ഗിരിയിൽ നിന്ന് 60 കിലോയോളം വരുന്ന അതിമാരക മയക്കു മരുന്നായ ഹാഷിഷ് ഓയില്‍ പിടിച്ചെടുത്തു. പിടിച്ചെടുത്ത ഹാഷിഷ് ഓയിലിന്റെ വിപണി വില ഏകദേശം 8 കോടി രൂപ വരുമെന്ന് മാല്‍ക്കന്‍ഗിരി പൊലീസ് സൂപ്രണ്ട് (എസ്പി) വിനോദ്…
