അവധിക്ക് നാട്ടിൽ പോകാനിരുന്ന ദിവസം റോഡപകടത്തിൽ മരിച്ചു
സൗദി തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ ജിസാനിലെ അബുഅരീഷിന് സമീപം വാസലിയിലുണ്ടായ റോഡപകടത്തിൽ മരിച്ച മലപ്പുറം മഞ്ചേരി ആനക്കയം കോർമത്ത് വീട്ടിൽ റിയാസ് ബാബുവിന്റെ (47) മൃതദേഹം ജിസാനിലെ പ്രവാസി സമൂഹത്തിൻറെ സാന്നിധ്യത്തിൽ വാസലിയിൽ ഖബറടക്കി.…