സ്വന്തം ഭൂമി വിറ്റ് കോണ്‍ഗ്രസിനെ വളര്‍ത്തി; 100 സീറ്റിലെത്തിച്ചു; 17 ഏക്കറില്‍ അവശേഷിച്ചത് 11 സെൻ്റ്…
തിരുവനന്തപുരം: കോണ്‍ഗ്രസ് പാർട്ടിയുടെ സംസ്ഥാനത്തെ കാരണവർ സ്ഥാനത്തിരുന്നാണ് ചരിത്രത്താളുകളില്‍ നേരിൻ്റെ തെളിമയുള്ള മുഖമായി തെന്നല ബാലകൃഷ്‌ണ പിള്ള മായുന്നത്.ശൂരനാട്ടെ കോണ്‍ഗ്രസിൻ്റെ ബൂത്ത് പ്രസിഡൻ്റായി രാഷ്ട്രീയത്തിലെത്തിയ അദ്ദേഹം കെപിസിസി…