‘വീട്ടുകാരറിയാതെ താക്കോല്‍ കൈക്കലാക്കി’; 14കാരൻ ഓടിച്ച കാര്‍ കനാലിലേക്ക് മറിഞ്ഞ സംഭവം;…
കണ്ണൂർ: മട്ടന്നൂരില്‍ പതിനാലുകാരൻ ഓടിച്ച കാർ കനാലിലേക്ക് മറിഞ്ഞ സംഭവത്തില്‍ വാഹന ഉടമക്കെതിരെ കേസെടുത്ത് പൊലീസ്.വാഹനം ഓടിച്ച കുട്ടിയുടെ അമ്മയുടെ പേരിലാണ് കേസെടുത്തിരിക്കുന്നത്. അമ്മയുടെ പേരിലാണ് വാഹനത്തിന്റെ ലൈസൻസ്. വീട്ടുകാർ അറിയാതെ,…