ബാറിൽ അസഭ്യം പറഞ്ഞു; ലൈംഗികമായി അധിക്ഷേപിച്ചു’: മുൻകൂർ ജാമ്യത്തിനായി നടി ലക്ഷ്മി മേനോൻ
ബാറിൽ വെച്ചുണ്ടായ തർക്കത്തെ തുടർന്ന് ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദിച്ചെന്ന കേസിൽ പ്രതി ചേർത്ത നടി ലക്ഷ്മി മേനോൻ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയിൽ അപേക്ഷ നൽകി. സംഭവത്തിൽ ലക്ഷ്മി മേനോൻ്റെ അറസ്റ്റ് ഹൈക്കോടതി താൽക്കാലികമായി തടഞ്ഞു.…