മെഡിറ്റേഷൻ ചെയ്യുന്നത് കൊണ്ടുള്ള ആരോഗ്യഗുണങ്ങള്‍
ഉദാസീനമായ ജീവിതശെെലി മൂലം ഇന്ന് അധികം ആളുകളും നേരിടുന്ന പ്രശ്നമാണ് സമ്മർദ്ദം. സ്ട്രെസ് കുറയ്ക്കുന്നതിന് ധ്യാനം മികച്ചൊരു മാർഗമായി പഠനങ്ങള്‍ പറയുന്നു.ഇന്ന് ലോക ധ്യാന ദിനമാണ്. തലച്ചോറിന്റെ ശരിയായ പ്രവർത്തനത്തിന് മെഡിറ്റേഷൻ അഥവാ ധ്യാനം…