Health Tips : ഇടയ്ക്കിടെ ഉണ്ടാകുന്ന നെഞ്ചെരിച്ചിലിനെ അവഗണിക്കരുത്, കാരണം ഈ രോഗത്തിന്റെ…
നെഞ്ചെരിച്ചിലിൽ പതിവായി ഉണ്ടാകാറുണ്ടെങ്കിലും പലരും അത് നിസാരമായി കാണാറാണ് പതിവ്. എന്നാൽ ഇടയ്ക്കിടെ ഉണ്ടാകുന്ന നെഞ്ചെരിച്ചിൽ ഒരു രോഗത്തിന്റെ ലക്ഷണമായാണ് പഠനം പറയുന്നത്. 2025-ൽ ഏകദേശം 22,070 പുതിയ അന്നനാള ക്യാൻസർ കേസുകൾ കണ്ടെത്തിയതായി…