Health Tips : പ്രാതലില്‍ ഉള്‍പ്പെടുത്തേണ്ട പ്രോട്ടീൻ അടങ്ങിയ അഞ്ച് ഭക്ഷണങ്ങളിതാ…
പ്രാതലില്‍ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തേണ്ടത് വളരെ പ്രധാനമാണ്. ശരീരത്തിന് ദിവസേന ആവശ്യമുള്ള ഒരു മാക്രോ ന്യൂട്രിയൻ്റാണ് പ്രോട്ടീൻ.
എൻസൈമുകള്‍, ഹോർമോണുകള്‍ എന്നിവ നിർമ്മിക്കാനും പ്രോട്ടീനുകള്‍ ഉപയോഗിക്കുന്നു. ചർമ്മം,…