ഹൃദയാഘാതം; പ്രവാസി മലയാളി കുവൈത്തില്‍ മരിച്ചു
കുവൈത്ത് സിറ്റി: ആലപ്പുഴ സ്വദേശി കുവൈത്തില്‍ മരണപ്പെട്ടു, ആലപ്പുഴ കാർത്തികപള്ളി പലമൂട്ടില്‍ വീട്ടില്‍ അനില്‍ കുമാർ (48) ആണ് മരണമടഞ്ഞത്.പെട്ടന്ന് കുഴഞ്ഞു വീണതിനെ തുടർന്ന് അദാൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഹൃദയസ്തംഭനം മൂലം…