സൗദി അറേബ്യയില്‍ കനത്ത മഴ; റോഡുകളില്‍ വെള്ളക്കെട്ട്, ജാഗ്രതാ നിര്‍ദ്ദേശം
റിയാദ് സൗദി അറേബ്യയില്‍ കനത്ത മഴ. ശക്തമായ മഴയെ തുടര്‍ന്ന് മക്ക, മദീന മേഖലകളില്‍ പല റോഡുകളിലും വെള്ളക്കെട്ട് ഉണ്ടായി.വെള്ളപ്പൊക്കം വാഹനഗതാഗതത്തെ ബാധിച്ചു. വിവിധ തീവ്രതയിലുള്ള മഴയാണ് സൗദിയില്‍ ലഭിച്ചത്.
തിങ്കളാഴ്ച കനത്ത മഴയാണ് പെയ്തത്.…