അച്ഛൻ വിദേശത്തുനിന്നെത്തി ദിവസങ്ങള്‍ മാത്രം, കാവ്യ പഠിക്കാൻ മിടുക്കി; 19 കാരിയുടെ മരണത്തില്‍…
തിരുവനന്തപുരം: ആറ്റിങ്ങലില്‍ ടിടിസി വിദ്യാർത്ഥിനിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പൊലീസ്.വീട്ടുകാർ മൊബൈല്‍ ഫോണ്‍ വാങ്ങിവെച്ചതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തതാവാം എന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം.…