ഇത് വേറെ ലെവലായ കേരളം, സാഹസികര്‍ക്ക് വേണ്ടി ഇതാ വൻ അവസരങ്ങള്‍; വമ്ബൻ അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക്…
തിരുവനന്തപുരം: സാഹസിക വിനോദസഞ്ചാരത്തിന് അനുയോജ്യമായ പ്രദേശമായി കേരളത്തെ അടയാളപ്പെടുത്തുന്നതിനായി ഈ വര്‍ഷം മൂന്ന് അന്താരാഷ്ട്ര ചാമ്ബ്യന്‍ഷിപ്പുകള്‍ ടൂറിസം വകുപ്പ് സംഘടിപ്പിക്കും.സംസ്ഥാനത്ത് നടക്കുന്ന സാഹസിക വിനോദസഞ്ചാര മത്സരങ്ങള്‍ക്കായി…