നിക്ഷേപിക്കുന്നവരെ ഇതിലെ… എസ്ബിഐയുടെ 5 സൂപ്പര്‍ പദ്ധതികള്‍ ഇതാ
ഉപഭോക്താക്കള്‍ക്ക് ആകർഷകമായ പലിശ നിരക്കുകള്‍ വാഗ്ദാനം ചെയ്യുന്ന പ്രത്യേക ഫിക്സഡ് ഡിപ്പോസിറ്റ് സ്കീമുകള്‍ എസ്ബിഐ അവതരിപ്പിച്ചിട്ടുണ്ട്.മുതിർന്ന പൗരന്മാർ ഉള്‍പ്പെടെ വിവിധ നിക്ഷേപകരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന രീതിയിലുള്ള സ്കീമുകളാണ് ഇവ.…