യുപിഐ ഇടപാടുകളിൽ ഒക്ടോബർ ഒന്നുമുതൽ വലിയ മാറ്റം, ഇതാ അറിയേണ്ടതെല്ലാം
യുപിഐ (യൂണിഫൈഡ് പേയ്‌മെന്‍റ് ഇന്‍റർഫേസ്) ഉപയോഗിക്കുന്ന കോടിക്കണക്കിന് ഉപയോക്താക്കൾക്ക് ഒരു പ്രധാന മാറ്റം വരാൻ പോകുന്നു. 2025 ഒക്ടോബർ 1 മുതൽ പി2പി (പിയർ-ടു-പിയർ) 'കളക്‌ട് റിക്വസ്റ്റ്' ഫീച്ചർ പൂർണ്ണമായും നിർത്തലാക്കാൻ എൻപിസിഐ തീരുമാനിച്ചു.…