Browsing Tag

Higher Secondary First Year

നാളെ നടക്കാ‍നിരുന്ന ഹയർ സെക്കൻഡറി ഫസ്റ്റ് ഇയർ ഇംപ്രൂവ്മെൻ്റ് പരീക്ഷ മാറ്റിവെച്ചു

മലപ്പുറം : സംസ്ഥാനത്ത്  നാളെ നടക്കാ‍നിരുന്ന ഹയർ സെക്കൻഡറി വിഭാഗം ഫസ്റ്റ് ഇയർ ഇംപ്രൂവ്മെൻ്റ് പരീക്ഷ മാറ്റിവച്ചു. രാവിലെ നടക്കാനിരുന്ന ഹയർ സെക്കൻഡറി അക്കൗണ്ടൻസി ഫസ്റ്റ് ഇയർ ഇംപ്രൂവ്മെൻ്റ് പരീക്ഷയാണ് മാറ്റിവച്ചത്. …