ഹാട്രിക്ക് ഹാളണ്ട്! ഇസ്രായേലിനെതിരെ വമ്പൻ ജയവുമായി നോർവെ
ഫിഫാ 2026 ലോകകപ്പ് യോഗ്യതാ മlത്സരത്തിൽ ഇസ്രായേലിനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തറപറ്റിച്ച് നോർവെ. ജയത്തോടെ ഗ്രൂപ്പ് ഐയിൽ നോർവെ ഒന്നാം സ്ഥാനം നിലനിർത്തി. മാഞ്ചസ്റ്റർ സിറ്റി സൂപ്പർ താരം എർലിങ് ഹാളണ്ട് മത്സരത്തിൽ ഹാട്രിക്ക് സ്വന്തമാക്കി.…