വീടുകളിലെ പ്രസവം: മതങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നില്ല.തെറ്റിദ്ധാരണ അകറ്റാനും ബോധവത്ക്കരണം…
ആശുപത്രികളിലെ സുരക്ഷിതമായ പ്രസവത്തിന് പകരം വീടുകളില്‍ പ്രസവം നടത്താന്‍ ഒരു മതവും പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ഇക്കാര്യത്തില്‍ നിലനില്‍ക്കുന്ന തെറ്റിദ്ധാരണകള്‍ അകറ്റാനും ബോധവത്ക്കരണം ശക്തമാക്കാനും ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ്…