വീട്ടമ്മ വോട്ടു ചെയ്ത ശേഷം കുഴഞ്ഞുവീണ് മരിച്ചു
കല്‍പ്പറ്റ: മാനന്തവാടി തൃശ്ശിലേരിയില്‍ ആദിവാസി വീട്ടമ്മ വോട്ടു ചെയ്ത ശേഷം കുഴഞ്ഞുവീണ് മരിച്ചു. തൃശ്ശിലേരി വരിനിലം കോളനിയിലെ കാളന്റെ ഭാര്യ ദേവി(ജോച്ചി-54) ആണ് മരിച്ചത്. തൃശ്ശിലേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. വോട്ടു രേഖപ്പെടുത്തി…