തിരൂർ വഞ്ഞേരി ഹരിതാ ഗാർഡൻസ് കോളനിയിൽ ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു.
തിരൂർ: തെക്കുമുറി വഞ്ഞേരി ഹരിതാ ഗാർഡൻസിൻ്റ നേതൃത്വത്തിൽ കോഹിനൂർ ഭാഗത്തുള്ള പാവപ്പെട്ടവരായ 30 വീടുകളിൽ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു.നഗരസഭാ കൗൺസിലർ സരോജ ദേവി ഉദ്ഘാടനം ചെയ്തു.
ആർ ആർ ടി വളണ്ടിയർമാരായ അനൂജ് , കെ സഹദേവൻ , ഹരിത ഗാർഡൻസ്…